കോട്ടയത്ത് പട്ടാപ്പകല്‍ മാധ്യമസംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി ; പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നഗരത്തില്‍ സിമന്റ് കവലയില്‍ വെച്ചാണ് ഉച്ചയ്ക്ക് 12:30 യോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് ഷൂട്ടിനു പോയ വാര്‍ത്താ സംഘത്തിന് നേരെയാണ് രണ്ടംഗസംഘം അതിക്രമം നടത്തിയത്. എംസി റോഡില്‍ യാത്ര ചെയ്ത് മുന്നോട്ടുപോകുമ്പോൾ ഇടവഴിയില്‍ നിന്ന് കയറിവന്ന സംഘം മാധ്യമ പ്രവര്‍ത്തകര്‍ വന്ന വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മാധ്യമപ്രവര്‍ത്തകരുടെ സംഘം മുന്നോട്ടു പോയപ്പോള്‍ വീണ്ടും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച്‌ അതിക്രമം നടത്താന്‍ ശ്രമിച്ചു. ഇതോടെ റിപ്പോര്‍ട്ടര്‍ മനീഷ് പുറത്തിറങ്ങി ചോദ്യം ചെയ്യാന്‍ തയ്യാറായി. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് കൊറോള കാറില്‍ എത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...