ലക്നൗ : തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തലക്ക് വെടിയേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ കേശവ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ടിക് ടോക് വീഡിയോക്കായി അമ്മ സാവിത്രിയാണ് ലോഡ് ചെയ്തതാണെന്ന് അറിയാതെ തോക്ക് കേശവിന് നല്‍കിയത്.
തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തലക്ക് വെടിയേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം
RECENT NEWS
Advertisment