ദേശീയപാതയില്‍ കര്‍ണ്ണാടക പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ഗുണ്ടാസംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : രാത്രിയില്‍ ദേശീയപാതയില്‍ കര്‍ണ്ണാടക പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ഗുണ്ടാസംഘം പിടിയില്‍. സംഘത്തില്‍ നിന്നും ഒരു ജീപ്പും ഒരു കാറും പോലീസ് പിടികൂടി. രണ്ടു വാഹനങ്ങളില്‍ നിന്നുമായി വാളുകളും വെട്ടുകത്തികളുമടക്കം അമ്പതിലേറെ ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് മാറത്താഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ഗുണ്ടാ സംഘത്തെ കുരുക്കിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാഹനപരിശോധന നടത്തിയാണ് പോലീസ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....