പട്ടാപ്പകല്‍ യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു വാഹിദ് (22) ആണ് കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് നാലരയോടെയായിരുന്നു സംഭവം. പ്രതികളും വിഷ്ണുവും തമ്മില്‍ മുന്‍വൈരാ​ഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീര്‍ക്കാം എന്ന് പറഞ്ഞ് പ്രതികള്‍ പള്ളത്തിന് അടുത്തുള്ള ഇത്തിള്‍കുന്ന് പാടത്തേക്ക് വിഷ്ണുവിനെയും സുഹൃത്തുക്കളെയും വിളിച്ച്‌ വരുത്തി ആക്രമിക്കുകയായിരുന്നു.  കുപ്രസിദ്ധ ഗുണ്ടയായ കാറളം കണ്ണന്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പരിക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

The post പട്ടാപ്പകല്‍ യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...