നവകേരള സദസിന്റെ മറവിൽ കേരളത്തിൽ നടക്കുന്നത് ഗുണ്ടാവിളയാട്ടം ; വെട്ടൂ൪ ജ്യോതിപ്രസാദ്

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : സംസ്ഥാനത്ത് ഉടനീളം നവകേരള സദസിന്റെ മറവിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഡി വൈ എഫ് ഐ, എസ്എഫ്എ പ്രവ൪ത്തക൪ ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്  വെട്ടൂ൪ ജ്യോതിപ്രസാദ് പറഞ്ഞു. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരര യാതൊരു കാരണവും കൂടാതെ മര്‍ദ്ദിക്കുകയാണ്. നവകേരള സദസിന്റെ മറവിൽ കേരളത്തിൽ അരാജകത്വമാണ് നടക്കുന്നതെന്നും അദ്ദേഹ൦ജ്യോതി പ്രസാദ്‌ പറഞ്ഞു. അക്രമസംഭവങ്ങൾക്കെതിരെ കെ.പി.സി.സിയുടെ നിർദേശാനുസരണം സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ചിറ്റാർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സണ്ണി ചള്ളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ  എ.ബഷീർ,  സൂസമ്മ ദാസ്, റീനാ ബിനു, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ആര്‍ ശ്രീധരൻ,  മണ്ഡലം ഭാരവാഹികളായ സത്യദേവൻ, രാജശേഖരൻ, വിനോദ് നീലിപിലാവ്, ഷിനു മാത്യു, ബിനു, റെജിമോൻ, ഷിബു ടി.പി, ദിലീപ്, സാമോൻ, സോജി, തമ്പാൻ, മഹിളാ കോൺഗ്രസ് നേതാക്കളായ സലീന, ഷിജി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...