ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. സ്ഥാനക്കയറ്റത്തില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. നിയമനവും സ്ഥാനക്കയറ്റവും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി.

നേരത്തെ ചെയര്‍മാന്റെ വിയോജിപ്പോടെയാണ് ഭരണസമിതി തീരുമാനമെടുത്തിരുന്നത്. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം അംഗീകരിച്ചാല്‍ മറ്റ് ദേവസ്വം ബോര്‍ഡുകളും ഇത് കീഴ്‌വഴക്കമായി എടുക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നതിന് ശേഷം ദേവസ്വം ബോര്‍ഡുകളിലെ നിയമനവും സ്ഥാനക്കയറ്റവും ബോര്‍ഡ് നിശ്ചയിക്കുന്ന വകുപ്പുതല പ്രമോഷന്‍ കമ്മിറ്റികളുടെ ലിസ്‌റ്‌റ് അനുസരിച്ചാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഇതിന് ഘടകവിരുദ്ധമായിട്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...