എസ്.എൻ.ഡി.പി പെരിങ്ങര ഗുരുവാണീശ്വരം ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ 48 ശാഖകളിലുമായി നടന്നുവരുന്ന ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ 13 -ാമത് വേദി പെരിങ്ങര 594 ഗുരുവാണീശ്വരം ശാഖയിൽ നടന്നു. ശാഖാ സെക്രട്ടറി സുധീഷ് ഡി അദ്ധ്യക്ഷത വഹിച്ച യോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഉദ്ഘാടനം നിർവഹിച്ചു. വൈദീകസമിതി കേന്ദ്രകമ്മിറ്റി ജോ.കൺവീനർ ഷാജി ഷാന്തിയുടെ നേതൃത്വത്തിൽ പ്രാർത്ഥന സത്സംഗം നടന്നു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി.

മേഖലാ ചെയർമാൻ ശിവൻ എം.കെ, യൂണിയൻ പോഷകസംഘടന ഭാരവാഹികളായ മീനു രാജേഷ്, ആര്യമോൾ, അഭിരാമി ബെനി, സ്വാതി ഷാജി, ശാഖാ വനിതാസംഘം സെക്രട്ടറി അജിതാ രാജൻ എന്നിവർ സംസാരിച്ചു. ശാഖായോഗം യൂണിയൻ കമ്മിറ്റി അംഗം ജിത്തു വി.ബി സ്വാഗതവും യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...