ബിജെപി നേതാവ് കനിമൊഴിക്കെതിരെ നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശം : വിമര്‍ശനവുമായി ഖുഷ്ബു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ:ഡി എം കെ നേതാവ് കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബി ജെ പി സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുഷ്ബു. സ്ത്രീകളെ അപകീര്‍ത്തപ്പെടുത്തുന്നവരെ രാഷ്‌ട്രീയം നോക്കാതെ എതിര്‍ക്കണമെന്ന് ഖുഷ്ബു വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു ഖുഷ്ബുവിന്‍റെ പ്രതികരണം. ‘കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്. അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ.’-ഖുഷ്ബു ട്വീറ്റ് ചെയ്തു.

ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കനിമൊഴി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഗോപീകൃഷ്ണന്‍റെ വിവാദ പരാമര്‍ശം.തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോ യെന്നായിരുന്നു ഗോപീകൃഷ്ണന്‍ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...