അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ മ​ന്ത്രി​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യ സം​ഭ​വം ; ര​ണ്ട് താ​ല്‍​കാ​ലി​ക ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ മ​ന്ത്രി​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് താ​ല്‍​കാ​ലി​ക ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി. വാ​ച്ച​ര്‍​മാ​രാ​യ പി.​കെ പ്ര​കാ​ശ​ന്‍ , സി.​എം ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​ര്‍​ക്ക് പ​ക​രം ര​ണ്ട് പേ​രെ പു​തു​താ​യി നി​യ​മി​ക്കാ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​ക്ക​ഴി​ഞ്ഞ 27ന് ​രാ​വി​ലെ പ​ത്ത​ര മ​ണി​യോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് വ​ട​ക​ര പ​ഴ​യ സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്തെ അ​തി​ഥി മ​ന്ദി​ര​ത്തി​ലെ​ത്തി​യ​ത്. മ​ലി​ന​മാ​യി കി​ട​ന്ന അ​തി​ഥി മ​ന്ദി​ര​ത്തി​ന്‍റെ പ​രി​സ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ള്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...