Tuesday, March 5, 2024 4:08 pm

ഗ്യാന്‍വാപിയിലെ ശിവലിംഗത്തിന്റെ ശാസ്ത്രീയ പരിശോധന ; അന്തിമ വിധി ഒക്ടോബര്‍ 11ന്

For full experience, Download our mobile application:
Get it on Google Play

വരാണസി: ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ 11ലേക്ക് മാറ്റിവെച്ചു. മസ്ജിദ് കമ്മിറ്റിയുടെ വാദം കൂടി കേട്ടശേഷമാകും വരാണസി കോടതി കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടോ എന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന ഹര്‍ജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. അഞ്ച് പേരായിരുന്നു ഹര്‍ജി നല്‍കിയതെങ്കിലും കാര്‍ബണ്‍ ഡേറ്റിംഗിന് വിധേയമാക്കിയാല്‍ ശിവലിംഗത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ പിന്മാറി. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഗ്യാന്‍വാപി കേസിലെ മുഖ്യ ഹര്‍ജി. ഈ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് വരാണസി കോടതി വിധിച്ചിരുന്നു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന് ജാമ്യം

0
ധാക്ക : 2.3 മില്യൺ ഡോളർ അപഹരിച്ച കേസിൽ സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ധ​നും​...

യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ

0
ദുബൈ : യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ....

‘കവി ടി.പി.വിനോദിൻ്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു’; ഖേദം പ്രകടിപ്പിച്ച് നടൻ വി...

0
കൊച്ചി : കവി ടി.പി.വിനോദിൻ്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിന്...

ലോക്സഭാ തെരഞ്ഞെടുപ്പ് : പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കുമെന്ന് കെ.സി വേണുഗോപാല്‍

0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് എ.ഐ.സി.സി...