തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എച്ച് സലാം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമ്പലപ്പുഴ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാം. ബി ജെ പി സ്ഥാനാർഥിക്കും നേതാക്കൾക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യും. പോലീസിലും പരാതി നൽകുമെന്നും എച്ച് സലാം പറഞ്ഞു. എൻ ഡി എ സ്ഥാനാർഥി അരുൺ അനിരുദ്ധൻ, ഗണേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും. യു ഡി എഫ് സ്ഥാനാർഥി പാർട്ടി പ്രവർത്തകരെയും തന്നെയും വ്യക്തിപരമായി അധിക്ഷേപിച്ചു.

തീവ്രവാദം ഉണ്ടെന്ന് വരെ പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉള്ളവർ ബന്ധുക്കൾ ആണെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ജി സുധാകരനെ തുറന്നു കാണിക്കും. ഓരോ കാര്യങ്ങൾ ആയി പുറത്ത് വിടുമെന്നും എച്ച് സലാം. പുറക്കാട് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും എൽ ഡി എഫ് ലീഡ് ചെയ്യുമെന്നാണ് കണക്ക്. ബി ജെ പിയുടെ വോട്ട് കുറച്ച് യു ഡി എഫിലേക്ക് പോയിട്ടുണ്ട്. അത് നേരത്തെയുള്ള ധാരണയുടെ ഭാഗമായാണ്. എത്ര അളവിലേക്ക് പോയാലും വിജയത്തിൽ ഒരു പ്രയാസവുമുണ്ടാവില്ലെന്നും എച്ച് സലാം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...