പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് ഹാബേൽ ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് ഹാബേൽ ഫൗണ്ടേഷൻ. സ്കൂൾ ബാഗ്. മെഡൽ . കാൽക്കുലറ്റർ. ബൈബിൾ കൂടാതെ മുഴുവൻ വിദ്യാർഥികൾക്കും വ്യക്ഷതൈകളും നൽകിയത് പരിപാടിക്ക് പുതുമയേകി മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ സെന്‍റ് തോമസ്  പള്ളി വികാരി റവ.ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക.

എക്സിക്യൂട്ടീവ് അംഗം റവ.ജോണി ആൻഡ്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട്. ബിജു നൈനാൻ മരുതിക്കുന്നേൽ, റോയി വറുഗീസ് ഇലവുങ്കൽ, എം.സി അലക്സാണ്ടർ, എം.റ്റി കുട്ടപ്പൻ, പി.കെ ബിനു. ജയശ്രീ ചെല്ലപ്പൻ, അജിത കുട്ടപ്പൻ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...