പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സർക്കാർ ചെലവിൽ വീട്ടിലെത്തിക്കണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അസ്വാഭാവിക മരണമാണെങ്കിൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പോലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനിൽക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരിച്ചയാളുടെ വീട്ടിൽ മൃതദേഹം സർക്കാർ ചെലവിൽ എത്തിക്കണം.  മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്കും ഇൻക്വസ്റ്റിന് ആവശ്യമെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കും മാറ്റുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാരാണു വഹിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇക്കാര്യം ചീഫ് സെക്രട്ടറി സർക്കുലറിൽ വ്യക്തമാക്കണം. സംസ്ഥാനത്തെ ആശുപത്രികളിൽ രാത്രി പോസ്റ്റ്മോർട്ടം ഏർപ്പെടുത്തുമെന്ന 2015 ലെ  ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന വിധിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഈ നിർദേശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...