വാഹനത്തിന് സൈഡു നൽകിയില്ല ; വികലാംഗനായ ഓട്ടോ ഡ്രൈവറുടെ കയ്യും കാലും തല്ലിയൊടിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരംകുളം : സൈഡു നൽകിയില്ലെന്ന പേരിൽ ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കയ്യും സ്വാധീനക്കുറവുള്ള കാലും തല്ലി ഒടിക്കുകയും ഓട്ടോറിക്ഷ അടിച്ചു തകർത്തതായും പരാതി. പുതിയതുറ കൊച്ചുതുറ മരയ്ക്കാന്റെ തോട്ടത്തിൽ യേശുദാസി(50) നാണ് മർദനമേറ്റത്. ഇതു സംബന്ധിച്ച് യേശുദാസിന്റെ പിതാവ് വിക്ടർ കാഞ്ഞിരംകുളം പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രിയിൽ ഓട്ടോറിക്ഷ ഒതുക്കി കടപ്പുറത്തു കിടന്നുറങ്ങുമ്പോൾ വാഹനത്തിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരാതിയിൽ പറയുന്നു. കാലിനും കൈക്കും ഗുരുതര പരുക്കേറ്റ യേശുദാസൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.പരാതി അന്വേഷിച്ചു വരുന്നതായി കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...