Friday, September 13, 2024 4:48 am

റാന്നി ടൗണിൽ സുരക്ഷ ഉറപ്പാക്കാൻ കൈവരികൾ പുന:സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നവീകരിച്ചതിനൊപ്പം കാൽനടക്കാർക്ക് നടപ്പാതയും അതിന് കൈവരികളും നിർമ്മിച്ചത് നാട്ടിൽ പുതിയ അനുഭവമായിരുന്നു. തുടരെതുടരെയുള്ള അപകടങ്ങൾ മൂലം കൈവരികൾ തകർക്കപ്പെടുന്നത് നിത്യ സംഭവങ്ങളായി മാറി. റാന്നി ടൗണിൽ തന്നെ നിരവധി കൈവരികൾ അപകടത്തിൽ ഒടിഞ്ഞിട്ടുണ്ട്. ഇവ പുനഃസ്ഥാപിച്ച് കാൽനടയാത്രക്കാരുടേയും വ്യാപാരികളുടേയും സുരക്ഷ ഉറപ്പാക്കാൻ ഇതുവരെ നടപടിയില്ല. ഇവ ഒടിഞ്ഞതിന്റെ ഇരുമ്പു കാലുകൾ അപകടകരമായി നിൽക്കുന്നത് മുറിച്ചു മാറ്റുവാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. മാമ്മുക്ക് ജംഗ്ഷനിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു തകർത്ത കൈവരികൾ അപകടകരമായി നിലകൊണ്ടപ്പോൾ നിലവിലുള്ളവയോട് ചേർത്ത് കെട്ടി വെച്ചിരിക്കുകയാണ്. ബസ് സ്റ്റോപ്പായതിനാൽ യാത്രക്കാരും സുരക്ഷയില്ലാത്ത സ്ഥിതിയിലാണ്. തകർക്കപ്പെട്ട കൈവരികൾ മാറ്റി നല്ല ഗുണനിലവാരമുള്ളവ സ്ഥാപിക്കുവാൻ കരാറുകാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അവസാന നിമിഷം വിമാനം റദ്ദാക്കി , ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ

0
ഹൈദരാബാദ്: അവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത് യാത്ര മുടക്കിയെന്ന പരാതിയിൽ...

ബംഗാൾ ഉൾക്കടലിൽ ഇന്ന് തീവ്ര ന്യൂനമർദ്ദം രൂപപ്പെടും ; കേരളത്തിൽ മഴ

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും കേരളത്തിന്...

കൊല്ലത്ത് ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം പട്ടാഴിയിൽ ദമ്പതികൾ ജീവനൊടുക്കി. രജികുമാർ, ഭാര്യ ദിവ്യ എന്നിവരാണ്...

എസ്ബിഐ എഫ്‌ഡികളിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്കുകൾ അറിയാം

0
സ്ഥിര നിക്ഷേപം അല്ലെങ്കിൽ എഫ്ഡി എന്നത് ഒരു വ്യക്തി ഒരു നിശ്ചിത...