പത്തനംതിട്ട : സ്ത്രീധന മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്ത്രീധനകൊലയാളികൾക്ക് തൂക്കുകയർ ഉറപ്പാക്കണമെന്നും കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന നിർവ്വാഹക സമിതി അംഗം രജനി പ്രദീപ്. പുതിയ തലമുറ വിവാഹധൂർത്തും ആഡംബര ജീവിതവും ഉപേക്ഷിച്ച് മറ്റുള്ളവരോട് കരുണ കാണിക്കണമെന്നും ദുർബലരെ സഹായിക്കാൻ തയ്യാറാകണമെന്നും അവർ പറഞ്ഞു. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. ബിനു എസ്.ചക്കാലയിൽ, ശ്രീദേവി ബാലകൃഷ്ണൻ, സജീ ദേവി, സോമൻ ജോർജ്, അബ്ദുൾ കലാം ആസാദ്, അഡ്വ.ഷൈനി ജോർജ്, അനൂപ് മോഹൻ, എം. റ്റി.ശാമുവേൽ, അഡ്വ.ഷെറിൻ എം.തോമസ്, രാജു.പി .റ്റി, സലീം പെരുന്നാട്, കലാധരൻ പിള്ള, സുരേഷ് വാലുപറമ്പിൽ, ഓമന സത്യൻ, ജോയി കൊച്ചുതുണ്ടിൽ അരുൺ രാജ്, വിൽസൺ പി.വർഗീസ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























