ആരോഗ്യ പ്രശ്നങ്ങളില്ല ; ഹനുമാൻ കുരങ്ങ് നിലവിൽ ക്വാറന്റീനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൃഗശാലയിൽ നിന്നും ചാടിപ്പോയ ശേഷം തിരികെ എത്തിച്ച ഹനുമാൻ കുരങ്ങിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി അധികൃതർ. നിലവിൽ ഹനുമാൻ കുരങ്ങ് ക്വാറന്റീനിൽ കഴിയുകയാണ്. 23 ദിവസത്തെ സ്വൈര്യ വിഹാരത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഹനുമാൻ കുരങ്ങിനെ പിടികൂടി തിരികെ മൃഗശാലയിലെ കൂട്ടിലെത്തിച്ചത്. കഴിഞ്ഞ ജൂൺ 13ആം തീയതിയാണ് ഹനുമാൻ കുരങ്ങ് മൃഗശാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൂട്ടിൽ നിന്നും പുറത്തു കടന്നത്. അതിന് ശേഷം മൃഗശാലയുടെ പരിസര പ്രദേശങ്ങളിലും മറ്റുമായി അധികൃതർക്ക് പിടികൊടുക്കാതെ കറങ്ങി നടന്ന കുരങ്ങിനെ ഇന്നലെയാണ് വഴുതക്കാട് നിന്നും വീണ്ടും പിടികൂടിയത്. മൃഗശാലയിൽ എത്തുന്ന ആളുകൾക്ക് എന്നുമുതൽ ഹനുമാൻ കുരങ്ങിനെ കാണാൻ കഴിയുമെന്ന കാര്യം ഉടൻ തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...

നൂറനാട് പോലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

0
ചാരുംമൂട് : പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി...

നിപ പ്രതിരോധത്തില്‍ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി....

പിണറായിക്കെതിരായ രാഹുലിന്‍റെ ആലിംഗന പരാമർശത്തിന് മറുപടിയുമായി ബ്രിട്ടാസ്

0
ന്യൂഡൽഹി : ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്രം...