റാന്നി തിരുവാഭരണ പാതയിലെ ഹാപ്പിനസ് പാർക്ക് ഇന്റര്‍ ലോക്ക് കട്ടകള്‍ പാകി മനോഹരമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: മന്ദിരം പടിയിലെ തിരുവാഭരണ പാതയിൽ ഇരിപ്പടം ഒരുക്കി ഹാപ്പിനസ് പാർക്കായി രൂപപ്പെടുത്തിയ സ്ഥലം ഇന്റര്‍ ലോക്ക് കട്ടകള്‍ പാകി മനോഹരമാക്കുന്നു. ഇവിടെ വിശ്രമ കേന്ദ്രം ഒരുക്കാൻ റാന്നി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമാണിത്. ഇവിടെ ബെഞ്ചുകൾ സ്ഥാപിച്ച് ചുറ്റും പൂച്ചെടികള്‍ വെച്ച് പിടിപ്പിച്ചിരുന്നു. എന്നാല്‍ പരിചരണം ലഭിക്കാതെ വന്നതോടെ ചുറ്റും പുല്ലുകൾ വളർന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരുന്നു. ഇതുമൂലം ബെഞ്ചുകളിൽ ഇരിക്കാൻ ആളുകള്‍ ഭയപ്പെട്ടിരുന്നു.

ഇതിനിടയില്‍ ബെഞ്ചുകളുടെ ഗ്രാനൈറ്റ് തല്ലി തകർക്കുവാൻ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും സാമൂഹ്യവിരുദ്ധരെ  കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ബെഞ്ചുകൾക്ക് ചുറ്റും ഇന്റര്‍ ലോക്ക് കട്ടകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്. വൈകുന്നേരങ്ങളില്‍ വിശ്രമത്തിനായി ഈ സംവിധാനങ്ങൾ നാട്ടുകാർക്ക് പ്രയോജനമാണ്. തിരുവാഭരണ ഘോഷയാത്രയുടെ ഒപ്പം
കാൽ നടയായി എത്തുന്ന അയ്യപ്പ ഭക്തർക്കും ഗുണകരമാണ് ഈ പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...