വിവാഹം കഴിക്കണമെന്ന് പറഞ്ഞ് 13 കാരിയെ ശല്യംചെയ്യല്‍ പതിവ് ; 32 കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി : പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബിബി (32) നെയാണ് അടിമാലി എസ്.ഐ അബ്ദുൾ കനിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാളുകളായി ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്യുന്നു. ഈ മാസം 12 ന് ഇയാളുടെ കഴുത്തിൽ കിടന്ന കൊന്തമാല ഊരി പെൺകുട്ടിയുടെ കഴുത്തിൽ അണിയാൻ ശ്രമിച്ചിരുന്നു.

വെള്ളിയാഴ്ച വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി കൈയിൽ കയറി പിടിച്ചു. കുട്ടി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വിവരം അധ്യാപികയെ അറിയിച്ചു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി യുവാവിനെ പിടികൂടി. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...