മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം കൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാലിന്യ ശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം കൂട്ടി എല്ലാ വാര്‍ഡിലും വിന്യസിക്കുമെന്നു മന്ത്രി എം.വിഗോവിന്ദന്‍ വ്യക്തമാക്കി. സേനാംഗങ്ങളുടെ വരുമാനക്കുറവ് തദ്ദേശ സ്ഥാപനങ്ങള്‍ നികത്തണം. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കു പണം തടസ്സമാകില്ല. നഗര വികസനത്തിനായുള്ള ‘അമൃത് 1’ പദ്ധതി വഴി ലഭ്യമായ 2000 കോടി രൂപയ്ക്കു പുറമേ, ലോക ബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി വഴി 2500 കോടി രൂപയും ‘അമൃത് 2’ പദ്ധതി വഴി 4000 കോടിയും കൂടി ലഭ്യമാകും. ലോക ബാങ്ക് സഹായം ലഭിക്കുന്നതിനു മുന്നോടിയായി കേന്ദ്രവും സംസ്ഥാനവും തമ്മില്‍ കരാര്‍ ഒപ്പിടാനുള്ള നടപടികള്‍ പൂര്‍ത്തിയായി, ഇതിനായി ശുചിത്വ മിഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...