കുടിപ്പള്ളിക്കൂടം ആശാന്‍മാര്‍ക്ക് മുടങ്ങിയ വേദനം ഉടന്‍ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണിന്റെ കാലയളവില്‍ കുടിപ്പള്ളിക്കൂടങ്ങളിലെ ആശാന്‍മാര്‍ക്കും ആശാട്ടിമാര്‍ക്കും മുടങ്ങിയ വേതനം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കുടിപ്പള്ളിക്കൂടങ്ങളില്‍ അധ്യാപനം നടത്തുന്നവര്‍ക്കുള്ള ഗ്രാന്‍ഡ് പ്രാദേശിക സര്‍ക്കാരുകള്‍ തനത് ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. കോവിഡ് കാലത്ത് കുടിപ്പള്ളിക്കൂടങ്ങളില്‍ ക്ലാസ് നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശാന്‍മാര്‍ക്കും ആശാട്ടിമാര്‍ക്കും ചിലയിടങ്ങളില്‍ ഗ്രാന്‍ഡ് നിഷേധിച്ചത്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്ന ഉടനെ ലോക്ക്ഡൗണിന്റെ ഭാഗമായി കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിക്കാത്ത കാലയളവില്‍ ഗ്രാന്‍ഡ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...