ഭ​ക്ഷ​ണ​മാ​ലി​ന്യം ജൈ​വ​വ​ള​മാ​ക്കി മാ​റ്റി ഹ​രി​ത​ക​ർമ്മ​ സേ​ന

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള​യി​ലെ മാ​ലി​ന്യ​ത്തി​ൽ ഇ​നി പ​ച്ച​ക്ക​റി​ക​ൾ ത​ഴ​ച്ചു​വ​ള​രും. ആ​യി​ര​ങ്ങ​ൾ​ക്ക്​ വി​ള​മ്പി​യ​ശേ​ഷം ശേ​ഷി​ച്ച ഭ​ക്ഷ​ണ​മാ​ലി​ന്യം ജൈ​വ​വ​ള​മാ​ക്കി മാ​റ്റി ഹ​രി​ത​ക​ർ​മ​സേ​ന. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന ‘എ​ന്റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള’​യി​ൽ കു​ടും​ബ​ശ്രീ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള​യി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ്​ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജൈ​വ​വ​ള​മാ​ക്കി​യ​ത്. മേ​ള ന​ട​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ ത​ന്നെ​യാ​ണ്‌ ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​ലി​ന്യം വ​ള​മാ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ഇ​ട​ത്താ​വ​ള​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന റി​ങ്ങു​ക​ളും ബി​ന്നു​ക​ളു​മ​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു നി​ർ​മാ​ണം.

ഈ ​ജൈ​വ​വ​ള​മു​പ​യോ​ഗി​ച്ച്‌ ക​ല​ക്‌​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ത​രി​ശ് ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യും ആ​രം​ഭി​ച്ചു. ഉ​റ​വി​ട മാ​ലി​ന്യ​സം​സ്‌​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ ഹ​രി​ത​ക​ർ​മ​സേ​ന ന​ട​പ്പി​ലാ​ക്കു​ന്ന ഫു​ഡ് സ്കേ​പ്പി​ങ് പ​ദ്ധ​തി​യാ​യ ‘ജൈ​വ​ജ്യോ​തി’​യു​ടെ ഭാ​ഗ​മാ​ണ്‌ ജൈ​വ​വ​ള ഉ​ൽ​പാ​ദ​നം. മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ, ക​ല​ക്‌​ട​റേ​റ്റ്‌, എ​സ്‌.​പി ഓ​ഫി​സ്‌ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യെ​ല്ലാം മാ​ലി​ന്യം ഇ​ങ്ങ​നെ ജൈ​വ​വ​ള​മാ​ക്കു​ന്നു​ണ്ട്‌. ഇ​തു​പ​യോ​ഗി​ച്ച്‌ ക​ല​ക്‌​ട​റേ​റ്റി​ൽ ന​ട​ത്തി​യ മ​ഞ്ഞ​ൾ​കൃ​ഷി വി​ള​വെ​ടു​പ്പി​ന്‌ ത​യാ​റാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ; ഫയലുകൾ സുരക്ഷിതം

0
തിരുവനന്തപുരം : സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന്...

കേരളകലാമണ്ഡലത്തിലെ അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് സമരം ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

0
തൃശ്ശൂർ : കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക...

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം ചെയ്ത...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ...

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...