12 മാസംകൊണ്ട് ഹരിതകർമസേന നീക്കിയത് 50,190 ടൺ അജൈവ മാലിന്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ ഏപ്രിൽ മുതൽ ഇക്കൊല്ലം ഫെബ്രുവരിവരെ ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്കു കൈമാറിയത് 50,190 ടൺ അജൈവമാലിന്യം. 4438 യൂണിറ്റുകളിൽ അംഗങ്ങളായ 35214 വനിതകളുടെ നേതൃത്വത്തിലായിരുന്നു ഇത്. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യശേഖരണംവഴി ലഭിക്കുന്ന യൂസർഫീ ഇനത്തിലും വർധനയുണ്ടായി. 341 കോടി രൂപയാണ് ഈയിനത്തിൽ അംഗങ്ങൾക്ക് ലഭിച്ചത്. തരംതിരിച്ച മാലിന്യം ക്ലീൻകേരള കമ്പനിക്കു കൈമാറിയതുവഴി 7.8 കോടി രൂപയും നേടി. മികച്ച രീതിയിൽ മാലിന്യശേഖരണവും സംസ്‌കരണവും നടത്തുന്ന യൂണിറ്റുകൾക്ക് ലഭിക്കുന്ന ഉയർന്ന വരുമാനം കൂടുതൽ വനിതകളെ ഈ രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്. പുതുതായി 1412 പേർകൂടി ഹരിതകർമസേനയിൽ അംഗങ്ങളായി. അജൈവമാലിന്യത്തിന്റെ പുനരുപയോഗസാധ്യത പ്രയോജനപ്പെടുത്തി പ്രകൃതിസൗഹൃദ സംരംഭരൂപവത്കരണവും കുടുംബശ്രീ മുഖേന നടന്നുവരുന്നു. 223 തുണിസഞ്ചി നിർമാണ യൂണിറ്റുകളും 540 പേപ്പർ ബാഗ് യൂണിറ്റുകളും ഈ രംഗത്തുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....