കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് ത​ട​യാ​ൻ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഹ​രി​യാ​ന സ​ർ​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് ത​ട​യാ​ൻ വ​ലി​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഹ​രി​യാ​ന സ​ർ​ക്കാ​ർ. മാ​ർ​ച്ച് ഹ​രി​യാ​ന ക​ട​ക്കാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡു​ക​ൾ, ഇ​രു​മ്പ് ആ​ണി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ചു. കൂ​ടാ​തെ വ​ലി​യ പോ​ലീ​സ് സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ൾ റോ​ഡി​ൽ ഇ​രു​മ്പ് ആ​ണി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഹ​രി​യാ​ന​യി​ലെ പ​ല ജി​ല്ല​ക​ളി​ലും സെ​ക്ഷ​ൻ 144 ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്, പോ​ലീ​സ് സേ​ന​യ്‌​ക്കൊ​പ്പം സി​ആ​ർ​പി​എ​ഫി​നെ​യും മ​റ്റ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സ​മ​ര​ക്കാ​രെ ഒ​തു​ക്കാ​ൻ അം​ബാ​ല, കു​രു​ക്ഷേ​ത്ര, കൈ​താ​ൽ, ജി​ന്ദ്, ഹി​സാ​ർ, ഫ​ത്തേ​ഹാ​ബാ​ദ്, സി​ർ​സ എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും എ​സ്എം​എ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....