ബ്ളാ​ക്ക് ഫം​ഗ​സ് ബാ​ധ സ്ഥിരീകരിച്ച ഹ​രി​യാ​ന മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വു​മാ​യി​രു​ന്ന ക​മ​ല വ​ര്‍​മ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഖഡ് : ഹ​രി​യാ​ന മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വു​മാ​യി​രു​ന്ന ക​മ​ല വ​ര്‍​മ അ​ന്ത​രി​ച്ചു. 93 വയസ്സായിരുന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കോ​വി​ഡ് മു​ക്ത​യാ​യ ശേ​ഷം ബ്ളാ​ക്ക് ഫം​ഗ​സ് ബാ​ധ സ്ഥിരീകരിച്ചിരുന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​മ​ല വ​ര്‍​മ​യു​ടെ മ​ര​ണ​ത്തി​ല്‍ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...