ഹർത്താലിനിടെ ഈരാറ്റുപേട്ടയിൽ സംഘര്‍ഷം ; ഹര്‍ത്താല്‍ അനുകൂലികളും പോലീസുമായി ഉന്തുംതള്ളുo

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം ഈരാറ്റുപേട്ടയിൽ സംഘര്‍ഷം. റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളും പോലീസുമായി ഉന്തുംതള്ളുമുണ്ടായി. പോലീസ് ലാത്തിവീശിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. നിരവധിപേരെ പോലീസ് കരുതല്‍ തടങ്കലിലേക്ക് മാറ്റി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം.

കണ്ണൂരില്‍ പെട്രോള്‍ ബോംബെറിഞ്ഞു. കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. പലയിടത്തും ബലമായി കടകള്‍ അടപ്പിച്ചു. കോഴിക്കോട് ഹോട്ടലിനുനേരെ ആക്രമണം. വടകര, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ കസ്റ്റഡിയില്‍. സംസ്ഥാനവ്യാപകമായി കെഎസ്ആർടിസി ബസുകള്‍ക്കുനേരെ വ്യാപക ആക്രമണം. പല ഡിപ്പോകളും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വലഞ്ഞ് യാത്രക്കാര്‍. മുപ്പതിലധികം ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. ലോറികള്‍ക്കുനേരെയും കല്ലേറ്. കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവര്‍ക്കും ആലപ്പുഴയില്‍ ലോറി ഡ്രൈവര്‍ക്കും പരുക്ക്. പോലീസ് സംരക്ഷണം ലഭിച്ചാല്‍ കെഎസ്ആർടിസി സര്‍വീസ് തുടരുമെന്ന് മന്ത്രി ആന്‍ണി രാജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...