ഹാഥറസ്​ കേസ്​ പരിഗണിക്കുന്ന ജഡ്​ജിയെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: ഹാഥറസ്​ കേസ്​ പരിഗണിക്കുന്ന ജഡ്​ജിയെ സ്ഥലം മാറ്റി യു.പി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. 16 ഐ.എ.എസ്​ ഓഫീസര്‍മാരുടേത്​ ഉള്‍പ്പടെയുള്ളവരുടെ സ്ഥലംമാറ്റല്‍ ഉത്തരവിലാണ്​ ഹാഥറസിലെ ജില്ലാ മജിസ്​ട്രേറ്റും ഉള്ളത്​. ജില്ലാ മജിസ്​ട്രേറ്റ്​ പ്രവീണ്‍ കുമാര്‍ ലക്​സറി​നേയാണ്​ സ്ഥലം മാറ്റിയിരിക്കുന്നത്​. ലക്​സറിനെ മിര്‍സാപൂരിലെ ജില്ലാ മജിസ്​ട്രേറ്റായാണ്​ നിയമിച്ചിരിക്കുന്നത്​.

യു.പിയിലെ ജാല്‍ നിഗം അഡീഷണ്‍ മജിസ്​ട്രേറ്റ്​ രമേശ്​ രഞ്​ജനാണ്​ ഹാഥറസിന്‍റെ ചുമതലയെന്ന്​ ഔദ്യോഗിക വക്​താവ്​ അറിയിക്കുകയുണ്ടായി. തുടക്കം മുതല്‍ ഹാഥറസ്​ കേസില്‍ കോടതിയുടെ ശക്​തമായ ഇടപെടലുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹാഥറസ്​ മജിസ്​ട്രേറ്റിനെ സ്ഥലം മാറ്റിയത്​​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...