ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ സംസാരിച്ച ഡോക്ടര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കും

For full experience, Download our mobile application:
Get it on Google Play

ഹത്‌റാസ് : ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ സംസാരിച്ച ഡോക്ടര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കും. അലിഗഡ് മെഡിക്കല്‍ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ് പിന്‍വലിക്കുക. അസീം മാലിക്കിന്റെ കാലാവധി നീട്ടുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ ഉബൈദ് ഹഖിന്റേയും കാലാവധി നീട്ടും.

ജോലിയില്‍ തുടരേണ്ട എന്ന് കാണിച്ച്‌ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസീം മാലിക്കിന് ആശുപത്രി അധികൃതര്‍ കത്ത് നല്‍കിയത്. കൃത്യമായ കാരണം പറയാതെയായിരുന്നു നടപടി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്.

ഹത്‌റാസില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് അലിഗഡ് മെഡിക്കല്‍ കോളജിലായിരുന്നു. മെഡിക്കല്‍ കോളജിലെ ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്നു അസീം മാലിക്ക്. ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നതിന് പിന്നാലെ ഒക്ടോബര്‍ 16 ന് അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...