വ്യവസായികളെ പിന്തുണയ്ക്കാൻ ‘ഹത്ത സൂഖ് ’ പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ചെറുകിട വ്യവസായികളെ പിന്തുണയ്ക്കുന്നതിന് ‘ഹത്ത സൂഖ് ’ പ്രവർത്തനം ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പ്രാദേശിക കാർഷിക, വാണിജ്യ, ഗാർഹിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ ചെറുകിട വ്യാപാരികൾക്ക് മികച്ച അവസരമാണ് സൂഖ് ഒരുക്കുന്നത്. ഹത്തയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനും സൂഖിലൂടെ ഇവർ ലക്ഷ്യമിടുന്നുണ്ട്. മേഖലയുടെ ആകർഷകത്വവും സേവന നിലവാരവും വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സൂഖ് തുറന്നതെന്ന് മുനിസിപ്പാലിറ്റിയിലെ മാർക്കറ്റുകളുടെ വകുപ്പ് മേധാവി മുഹമ്മദ്‌ ഫെറൈദൂനി പറഞ്ഞു.

ഹത്തയിൽ ആകർഷകമായ വിനോദകേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രദേശത്തിന്റെ വിനോദസഞ്ചാര, നിക്ഷേപ, സാമ്പത്തിക മേഖലകളുടെ വളർച്ചയ്ക്ക് സൂഖ് നിർണയാക സംഭാവനകൾ നൽകുന്നുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഹത്ത പ്രധാന പദ്ധതിയുടെ ഉന്നത സമിതിയുടെ സംരംഭങ്ങളിലൊന്നാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍

0
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍....

ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം ; രക്ഷപ്പെടുത്തിയ ആറ്...

0
ന്യൂഡൽഹി: സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ...

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...