ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ യുവതിയെ പെണ്‍പങ്കാളിക്കൊപ്പം വിട്ട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ യുവതിയെ പെണ്‍പങ്കാളിക്കൊപ്പം വിട്ട് ഹൈക്കോടതി. ആലുവ സ്വദേശിനി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി. തന്റെ പങ്കാളിയായ താമരശ്ശേരി സ്വദേശിനി നൂറയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ചാണ് ആദില ഹര്‍ജി നല്‍കിയത്. ഇന്ന് രാവിലെയാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം തന്നെ പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കോടതിയില്‍ ഹാജരായ യുവതി, ആദിലക്കൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിക്കുകയും കോടതി അംഗീകരിക്കുകയുമായിരുന്നു. സൗദി അറേബ്യയില്‍ വെച്ചാണ് സഹപാഠിയായിരുന്ന നൂറയുമായി അടുപ്പത്തിലായതെന്ന് ആദില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ നൂറയെ വീട്ടുകാര്‍ കൊണ്ടുപോകുകയുമായിരുന്നുവെന്നും ആദില പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....