ആര്‍എസ് എസ് റൂട്ട് മാര്‍ച്ച്‌ ‍അനുവദിക്കണം, തടഞ്ഞാല്‍ കര്‍ശന നടപടിയെടുക്കും ; സ്റ്റാലിന്‍ സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ആര്‍എസ്‌എസ് നവംബർ ആറിന് നടത്താന്‍ നിശ്ചിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് കര്‍ശനഭാഷയില്‍ സ്റ്റാലിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഗാന്ധി ജയന്തി ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു റൂട്ട് മാര്‍ച്ചിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്നും നവംബർ ആറിന്‍റെ ആര്‍എസ്‌എസ് റൂട്ട് മാര്‍ച്ച്‌ തടസ്സം കൂടാതെ നടക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ആര്‍എസ് എസ് നവംബർ ആറിന് നടത്താന്‍ നിശ്ചയിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കുന്നുവെന്നും ഏതെങ്കിലും കാരണവശാല്‍ ഈ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് ആര്‍എസ്‌എസ് 50 ഇടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റൂട്ട് മാര്‍ച്ചിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ച നടപടി തല്‍ക്കാലം അംഗീകരിക്കുന്നതായി കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...