Monday, April 29, 2024 7:19 pm

ബോംബല്ല ; വെറും മൈദമാവ്

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി: ബോംബെന്ന് കരുതി പരിശോധന നടത്തിയപ്പോള്‍ മൈദമാവാണെന്ന് തിരിച്ചറിഞ്ഞു. ശനിയാഴ്ച രാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രം ഗ്രൗണ്ടിനു സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. മൂന്നു സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെത്തിയതായി കൊയിലാണ്ടി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ മൈദമാവാണെന്ന് മനസ്സിലായത്. പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരോ ചെയ്ത പണിയാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

0
തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ...

കെ.സുധാകരന്‍ തുടരും ; നാലിന് കെപിസിസി അവലോകനം

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷപദവിയിലേക്ക് അടുത്തമാസം നാലാം തീയതി...

ശാപമോക്ഷം കാത്ത് മന്ദമരുതി – വെച്ചൂച്ചിറ റോഡ്‌

0
റാന്നി: റോഡിനു നടുവില്‍ ടാറിംങിന് തടസമായി നിന്ന വൈദ്യുതി തൂണുകള്‍ മാറ്റിയ...

ഇ.പിയെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയം : വി.ഡി. സതീശന്‍

0
തിരുവനന്തപുരം : ഇ.പി. ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയമെന്ന് പ്രതിപക്ഷ...