ഇറാനിൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​നേ​​​​രെ ന​​​​ടന്ന ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​നി​​​​ല്‍ ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ള്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​നേരെ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 19 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ല്‍ മൂ​​​​ന്നു പേ​​​​ര്‍ ഇ​​​​റാ​​​​ന്‍ റെ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ര്‍​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ ഇ​​​​റാ​​​​നി​​​​ലെ സ​​​​ഹേ​​​​ദാ​​​​ന്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് സ​​​​ര്‍​​​​ക്കാ​​​​ര്‍ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള വാ​​​​ര്‍​​​​ത്താ ഏ​​​​ജ​​​​ന്‍​​​​സി​​​​യാ​​​​യ ഐ​​​​ആ​​​​ര്‍​​​​എ​​​​ന്‍​​​​എ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​ദി​​​ത്വം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ല്ല. പാ​​​​ക്കി​​​​സ്ഥാ​​​​ന്‍, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​തി​​​​ര്‍​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന സി​​​​സ്താ​​​​ന്‍, ബ​​​​ലൂ​​​​ച്ചി​​​​സ്ഥാ​​​​ന്‍ പ്ര​​​​വി​​​​ശ്യ​​​​യി​​​​ല്‍ സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​ത്തി​​​​നു നേ​​​​രേ ബ​​​​ലൂ​​​​ച്ചി​​​​സ്ഥാ​​​​ന്‍ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ക്കാ​​​​റു​​​​ണ്ട്. റെ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ര്‍​​​​ഡ് കേ​​​​ണ​​​​ല്‍ ഹ​​​​മീ​​​​ദ്രേ​​​​സ ഹാ​​​​ഷി​​​​മി​​​​യും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍ പെ​​​ടു​​​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...