Wednesday, November 29, 2023 7:48 am

സിബി ജേക്കബ്ബ് ചെറിയാൻ സിവിൽ എഞ്ചിനീയറിംഗിൽ പിച്ച്ഡി നേടി

ചെങ്ങന്നൂർ : കോഴിക്കോട് എൻഐടി യിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ പിച്ച്ഡി നേടിയ സിബി ജേക്കബ്ബ് ചെറിയാൻ. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ തൊമ്മിക്കാട്ടിൽ ബഥേസ്ദയിൽ പരേതനായ പ്രൊഫ.ചെറിയാൻ മാത്യുവിന്റെയും ഡോ.ആനിയമ്മ ചെറിയാന്റെയും മകനാണ്. ഭാര്യ : സൂസൻ (ഓഡിയോളജിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റൽ, മാലക്കര).

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂർ തട്ടിപ്പ് കേസ് ; പി സതീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0
എറണാകുളം : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി പി സതീഷ്...

പെട്രോൾ പമ്പ് ആക്രമിച്ച് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

0
കോട്ടയം: സൗജന്യമായി പെട്രോൾ നൽകാത്തതിനെ തുടർന്ന് പമ്പ് ആക്രമിച്ച് ജീവനക്കാരനെ കൊലപ്പെടുത്താൻ...

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം ; യുവതിയുടെ രേഖാചിത്രം പുറത്ത്

0
കൊല്ലം : ജില്ലയിലെ ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ...

മാനന്തവാടിയിൽ നവകേരള സദസ്സിനായി ഒരുക്കിയ താൽക്കാലിക ശൗചാലയ കുഴികൾ മൂടിയില്ലെന്ന് പരാതി

0
വയനാട്: വയനാട് മാനന്തവാടിയിൽ നവകേരള സദസ്സിനായി ഒരുക്കിയ താൽക്കാലിക ശൗചാലയ കുഴികൾ...