മ​ക്ക​ളെ വിട്ട് ഭി​ക്ഷാ​ട​ന​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു ; ഒടുവിൽ 45 ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് യു​വ​തി സ​മ്പാ​ദി​ച്ച​ത് 2.5 ല​ക്ഷം രൂ​പ, ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ…!

For full experience, Download our mobile application:
Get it on Google Play

ഭോ​പ്പാ​ൽ : ഇ​ൻ​ഡോ​റി​ലെ തെ​രു​വി​ൽ ഭി​ക്ഷ യാ​ചി​ക്കാ​ൻ എ​ട്ട് വ​യ​സു​ള്ള മ​ക​ളെ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളെ​യും നി​ർ​ബ​ന്ധി​ച്ച സ്ത്രീ 45 ​ദി​വ​സം കൊ​ണ്ട് സ​മ്പാ​ദി​ച്ച​ത് 2.5 ല​ക്ഷം. ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 150 ഓ​ളം പേ​രു​ടെ സം​ഘ​ത്തി​ലെ അം​ഗ​മാ​യ യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് രാ​ജ​സ്ഥാ​നി​ൽ ഭൂ​മി​യും ഇ​രു​നി​ല വീ​ടും ഉ​ണ്ടെ​ന്ന് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ഒ​രു എ​ൻ​ജി​ഒ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ൻ​ഡോ​ർ-​ഉ​ജ്ജ​യി​ൻ റോ​ഡി​ലെ ലു​വ്-​കു​ഷ് ഇ​ന്‍റ​ർ​സെ​ക്ഷ​നി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന ഇ​ന്ദ്ര ബാ​യി എ​ന്ന സ്ത്രീ​യെ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തു​മ്പോ​ൾ അ​വ​രു​ടെ കൈ​വ​ശം 19,200 രൂ​പ​യോ​ളം പ​ണം ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ൻ​ഡോ​റി​നെ യാ​ച​ക ര​ഹി​ത ന​ഗ​ര​മാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വേ​ഷ് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് രൂ​പാ​ലി ജെ​യി​ൻ കൂട്ടിച്ചേർത്തു.

ക​ഴി​ഞ്ഞ 45 ദി​വ​സ​ത്തി​നു​ള്ളി​ൽ താ​ൻ ഭി​ക്ഷ​യാ​യി 2.5 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ച​താ​യും അ​തി​ൽ ഒ​രു ല​ക്ഷം രൂ​പ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത​താ​യും 50,000 രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യും സ്ഥി​ര നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ൽ (എ​ഫ്ഡി) 50,000 രൂ​പ നി​ക്ഷേ​പി​ച്ച​താ​യും ഇ​ന്ദ്ര വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...