അവൻ ഉറങ്ങുന്നു ; പതിനാലുകാരന്റെ മൃതദേഹത്തിനൊപ്പം അമ്മയും,സഹോദരിയും കഴിഞ്ഞത് മൂന്ന് ദിവസം, ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് യുപി യിൽ

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: പതിനാലുകാരന്റെ മൃതദേഹത്തിനൊപ്പം അമ്മയും , സഹോദരിയും കഴിഞ്ഞത് മൂന്ന് ദിവസം . ഉത്തർപ്രദേശിലെ ഗാസിയാബാദാണ് സംഭവം . ട്രാൻസ് ഹിൻഡൺ ഏരിയയിലെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികൾ തിരക്കിയെത്തിയത് . ഫ്ലാറ്റിന് മുന്നിൽ പല തവണ എത്തിയെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് ഫ്ലാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ സഹോദരനെ വിവരമറിയിച്ചു. ഡൽഹിയിലെ ചാവ്രി ബസാറിൽ സഹോദരൻ എത്തിയിട്ടും വീട്ടമ്മ വാതിൽ തുറന്നില്ല. പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പോലീസ് എത്തി ബലം പ്രയോഗിച്ച് വീടിന്റെ വാതിൽ തുറന്നപ്പോഴാണ് 14 കാരന്റെ മൃതദേഹം തറയിൽ കിടക്കുന്നതായി കണ്ടത് .

ഫ്ലാറ്റിൽ ഉണ്ടായിരുന്ന അമ്മയും , കുട്ടിയുടെ സഹോദരിയായ 22 കാരിയും മൃതദേഹത്തിന് സമീപം പോലീസ് മൃതദേഹത്തിന് സമീപം എത്തിയപ്പോൾ ബഹളം ഉണ്ടാക്കരുത്, എന്റെ മകൻ ഉറങ്ങുകയാണെന്നായിരുന്നു വീട്ടമ്മ കോമൾ പറഞ്ഞത് . പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...