Tuesday, April 16, 2024 12:12 pm

‘പ്രതീക്ഷിച്ചത്ര മുന്നോട്ട് പോകാന്‍ തനിക്ക് കഴിഞ്ഞില്ല’; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

വയനാട്: പ്രതീക്ഷിച്ച അത്ര മുന്നോട്ട് പോകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇത് മനപ്പൂർവ്വമല്ലെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കാരണമെന്നും കെ സുധാകരൻ പറഞ്ഞു. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ലീഡേഴ്‌സ് മീറ്റിൽ ആവശ്യപ്പെട്ടു. കെപിസിസിയുടെ രണ്ട് ദിവസത്തെ ‘ലീഡേസ് മീറ്റില്‍’ വയനാട് ബത്തേരിയിൽ തുടക്കമായി. കെ സുധാകരന്‍ എം പിയാണ് ലീഡേസ് മീറ്റില്‍ പതാക ഉയർത്തിയത്.

Lok Sabha Elections 2024 - Kerala

പ്രതിനിധി സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട. പാർല്ലമെൻററി കമ്മറ്റി ഉള്ളതിനാൽ കെ മുരളീധരൻ വൈകീട്ടേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരന് കത്ത് നൽകി. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ ലീഡേസ് മീറ്റില്‍ പങ്കെടുക്കുന്നില്ല. എത്താൻ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിയുടെ വാഗ്ദാനം വെള്ളത്തിൽ വരച്ച വര പോലെ : ആൻ്റോ ആൻ്റണി

0
പന്തളം : യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ പന്തളം ബ്ലോക്ക് പര്യടനം...

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി

0
കൊച്ചി: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതി നല്‍കി...

എക്‌സ് ബി എസ്എഫ് പേഴ്‌സണൽ വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർഷിക പൊതുയോഗം നടന്നു

0
പത്തനംതിട്ട : ബിഎസ്എഫില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ എക്‌സ് ബി എസ്എഫ്...

മുഖ്യമന്ത്രിയുടെ മൈക്ക് വീണ്ടും പണിമുടക്കി ; പിന്നാലെ രസികൻ മറുപടി, വീഡിയോ വൈറൽ…!

0
തൃശ്ശൂർ: ഇത്തവണയും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനിടെ മൈക്ക് പണിമുടക്കി. മുഖ്യമന്ത്രി സംസാരിച്ചു...