അല്‍പം കയ്ച്ചാലും ആരോഗ്യം മധുരിക്കും ; നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്. കയ്പ്പും മധുരവും മാത്രമല്ല നല്ല ആരോഗ്യ ഗുണങ്ങളും നെല്ലിക്കയില്‍ ഉണ്ട്. നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ സഹായിക്കും. കൊഴുപ്പ്, കൊളസ്‌ട്രോള്‍ തുടങ്ങിവ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ വിറ്റാമിന്‍ സിയ്ക്കാകും. വായ് പുണ്ണ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും നെല്ലിക്ക വളരെ ഗുണം ചെയ്യും.ഇത്തരം പ്രശ്‌നമുളളവര്‍ നെല്ലിക്ക ജ്യൂസ് കുടിക്കണം.

നെല്ലിക്ക കഴിക്കുന്നത് പല്ലുകളെയും മോണകളെയും ശക്തമാക്കും.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നെല്ലിക്ക സഹായകമാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളമായി കാണപ്പെടുന്നതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.നെല്ലിക്കയില്‍ ക്രോമിയത്തിന്റെ അംശമുണ്ട് ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. രക്തം ശുദ്ധീകരിക്കുന്ന ഗുണങ്ങളുള്ള മൂലകങ്ങള്‍ നെല്ലിക്കയില്‍ ഉണ്ട്. മുഖക്കുരു മാറി ചര്‍മ്മം തിളങ്ങാനും നെല്ലിക്ക കഴിക്കാവുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...