ഭക്ഷണം ആവിയില്‍ വേവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെള്ളത്തിലിട്ട് വേവിക്കുക, വറുക്കുകയോ പൊരിച്ചെടുക്കുകയോ ചെയ്യുക, ആവിയില്‍ വേവിക്കുക, ചുട്ടെടുക്കുക, ബേക്ക് ചെയ്യുക എന്നിങ്ങനെ പല രീതികള്‍ ഭക്ഷണം പാകം ചെയ്യുന്നതിന് നാം സാധാരണയായി അവലംബിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ ആവിയില്‍ ഭക്ഷണം വേവിച്ചെടുക്കുന്ന രീതി വളരെ ആരോഗ്യകരമായതായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് പച്ചക്കറികളും മറ്റും ഇതുപോലെ വേവിച്ചെടുക്കുന്നത് ഇവയുടെ ഗുണങ്ങള്‍ നഷ്ടമാകാതിരിക്കാനും മറ്റും സഹായിക്കും. അതുപോലെ എണ്ണയോ കൊഴുപ്പോ ചേര്‍ക്കാത്ത പാചകരീതി ആയതുകൊണ്ടും ‘സ്റ്റീമിംഗ്’ ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ആവിയില്‍ ഭക്ഷണം വേവിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉചിതമാണ്.

ആവിയില്‍ ഭക്ഷണം വേവിക്കുമ്പോള്‍ എടുക്കുന്ന വെള്ളം ക്ലോറിന്‍ മുക്തമായിരിക്കണം. അതുപോലെ ഇടയ്ക്ക് വീണ്ടും വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നാല്‍ ചൂടുവെള്ളം തന്നെ ചേര്‍ക്കണം. ആവിയില്‍ വേവിക്കുന്നതായാലും ഭക്ഷണം അമിതമായി വേവിക്കാതിരിക്കുക. ഇത് ഭക്ഷണത്തിന്‍റെ ഗുണം ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ കാരണമാകും. ആവിയില്‍ എന്ത് വേവിക്കുമ്പോഴും പാത്രം നിറച്ച് വെയ്ക്കരുത്. ഇത് ഭക്ഷണം കൃത്യമായി വേകാതിരിക്കുന്നതിന് കാരണമാകും. ആവിയില്‍ വേവിക്കുമ്പോള്‍ കൃത്യമായി ആവി പാത്രത്തിലേക്ക് വരുന്നുണ്ടെന്ന് ഉറപ്പിക്കണം. എന്നുവെച്ച് ഇടയ്ക്ക് അടപ്പ് തുറന്നുനോക്കുകയും ചെയ്യരുത്. ഇത് വേവിനെ ബാധിക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...