തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന ഡോക്ടർമാരടക്കമുള്ളവരെയാണ് ആരോഗ്യവകുപ്പ് പിരിച്ച് വിട്ടത്. സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും ഉപയോഗിക്കാതിരുന്ന 430 ഡോക്ടർമാർ ഉൾപ്പെടെ 480 പേരെയാണ് ആരോഗ്യ വകുപ്പ് പിരിച്ച് വിട്ടത്.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 480 പേരെ ആരോഗ്യ വകുപ്പ് പിരിച്ചു വിട്ടു ; ഇതില്‍ 430 പേര്‍ ഡോക്ടർമാർ
RECENT NEWS
Advertisment