പാലസ്തീനിൽ പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഗാസ മുനമ്പിൽ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി പാലസ്തീൻ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മൈ അൽ-കൈല. ആരോഗ്യ ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമ ഫലമാണിതെന്നും മൈ അൽ-കൈല കൂട്ടിചേർത്തു. ഗാസ മുനമ്പിൽ 36 ആശുപത്രകളുണ്ട്, അതിൽ 14 എണ്ണം ഭാഗികമായി പ്രവർത്തിക്കുന്നു. ഗാസ മുനമ്പിലെ 1,100-ലധികം മെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും പരിക്കേറ്റതായും അവർ വ്യക്തമാക്കി.

അതേസമയം ഗാസ മുനമ്പിൽ റെഡ് ക്രോസും പാലസ്തീൻ അധികൃതരുമായി ഏകോപിപ്പിച്ച് ഇസ്രയേൽ 80 പാലസ്തീനികളുടെ മൃതദേഹങ്ങൾ വിട്ടുനൽകി. അവ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച അവസ്ഥയിലായിരുന്നു. ഇത് മൂന്നാം തവണയാണ് ഇസ്രയേൽ സൈന്യത്തിന്റെ കൈവശമുള്ള മൃതദേഹങ്ങൾ ഗാസ മുനമ്പിൽ സംസ്‌കരിക്കാനായി വിട്ടുനൽകുന്നത്. ആദ്യം നാസർ ഹോസ്പിറ്റലിലെ ഖാൻ യൂനിസിലും രണ്ടാം തവണ റഫയിലും ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...