ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യെ അ​പ​മാ​നി​ക്കാൻ ശ്രമം ; ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ചാ​ല​ക്കു​ടി : ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യെ അ​പ​മാ​നി​ക്കു​ക​യും മാ​ല​യും ബാ​ഗും മോ​ഷ്​​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി സ്കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങവെയാണ് സംഭവം. തി​രു​വ​ന​ന്ത​പു​രം ചി​റ​യ​ന്‍​കീ​ഴ് റോ​യ് നി​വാ​സി​ല്‍ റോ​യ് (25), ക​ഠി​നം​കു​ളം തെ​രു​വി​ല്‍ തൈ​വി​ളാ​കം വീ​ട്ടി​ല്‍ നി​ശാ​ന്ത് (29) എ​ന്നി​വ​രെ​യാ​ണ് കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​ക്​​ടോ​ബ​ര്‍ 25ന്​ ​രാ​ത്രി എ​​​ട്ടോ​ടെ കൊ​ര​ട്ടി മം​ഗ​ല​ശ്ശേ​രി​യി​ലാ​ണ് സം​ഭ​വം. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...