താരനില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ലളിതവും എളുപ്പത്തില്‍ ഫലം തരുന്നതുമായ മൂന്ന് ആയുര്‍വേദ വഴികള്‍

For full experience, Download our mobile application:
Get it on Google Play

മുടിയുടെ സര്‍വ സാധാരണമായ പ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. മുടികൊഴിച്ചില്‍ പ്രശ്‌നമുള്ള 40 ശതമാനം ആളുകളിലും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് താരനാണ്. തണുപ്പും വരണ്ട കാലാവസ്ഥയുമെല്ലാം ശൈത്യകാലത്ത് താരന്‍റെ  ശല്യം വര്‍ധിക്കാന്‍ കാരണമാവും. തലയോട്ടിയില്‍ അസഹ്യമായ ചൊറിച്ചിലിനും താരന്‍ കാരണമാവാറുണ്ട്. താരനില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ലളിതവും എളുപ്പത്തില്‍ ഫലം തരുന്നതുമായ മൂന്നു ആയുര്‍വേദ വഴികള്‍.

ഏലാദി ചൂര്‍ണം അല്ലെങ്കില്‍ ത്രിഫല ചൂര്‍ണ്ണം വാങ്ങിച്ച്‌ മോരില്‍ യോജിപ്പിച്ച്‌ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. മറ്റൊന്ന് ദന്തപാല കേരമാണ്. ദന്തപാലയും വെളിച്ചെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന മരുന്നാണിത്. ആയുര്‍വേദ കടകളില്‍ ഇത് വാങ്ങിക്കാന്‍ ലഭിക്കും. ദന്തപാല കേരം ചെറുതായി ചൂടാക്കി തലയോട്ടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണയെന്ന രീതിയില്‍ ചെയ്താല്‍ പെട്ടെന്ന് തന്നെ താരനില്‍ നിന്നും രക്ഷനേടാം. തലേദിവസം പിടിച്ചു വച്ച പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേച്ചു പിടിപ്പിച്ച്‌ കഴുകി കളയുന്നതും താരനെ അകറ്റാന്‍ സഹായിക്കുന്ന നാടന്‍ മാര്‍ഗ്ഗമാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...