പുട്ടും ഇഡ്ഡലിയുമൊക്കെ ഇലക്കറികള്‍ ചേര്‍ത്ത് ഉണ്ടാക്കി നോക്കിയാലോ? പ്രമേഹമുള്‍പ്പെടെ നിയന്ത്രിക്കാം

For full experience, Download our mobile application:
Get it on Google Play

പ്രമേഹം നിയന്ത്രിക്കാനും പോഷക അപര്യാപ്തത പരിഹരിക്കുന്നതിലും മുഖ്യസ്ഥാനം ഇലക്കറികള്‍ക്കുണ്ട്. കൊടങ്ങല്‍, മുരിങ്ങയില, പയര്‍ ഇല, ചീരയില ‘ ഇവയൊക്കെ ചേര്‍ത്ത് പ്രഭാത ഭക്ഷണമോ രാത്രി ഭക്ഷണമോ തയാറാക്കി കഴിക്കാം. ആവിയില്‍ പുഴുങ്ങുന്ന റാഗിപ്പുട്ട്, ഗോതമ്പ് പുട്ട്, ഇലയട, ഇഡ്ഡലി ഇവയിലൊക്കെ ഇലകള്‍ ചെറുതായരിഞ്ഞ് ചേര്‍ക്കാം. ആവിയില്‍ പുഴുങ്ങുമ്പോള്‍ പോഷകമൂല്യം കൂടും. സൂചി ഗോതമ്പ് , റവ എന്നിവകൊണ്ട് തയാറാക്കുന്ന ഉപ്പുമാവിലും ഇലകള്‍ വഴറ്റി ചേര്‍ക്കാം. ഇലകള്‍ അരച്ച്‌ ചേര്‍ത്ത ഗോതമ്പ് മാവ് ഉപയോഗിച്ച്‌ ദോശ ചുട്ടെടുത്തും ഇലകള്‍ അരച്ച്‌ റാഗിപ്പൊടിയില്‍ ചേര്‍ത്ത് കുറുക്കിയും കഴിക്കുന്നതും മികച്ച ഭക്ഷണമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....