പ്രമേഹരോ​ഗികൾക്കായി ഒരു ഹെൽത്തി സൂപ്പ് ഇതാ….

For full experience, Download our mobile application:
Get it on Google Play

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര പ്രമേഹത്തിലേക്ക് നയിക്കുന്നു. പ്രമേഹരോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിൽ നിർബന്ധമായും ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

പ്രമേഹരോ​ഗികൾ കാർബോഹൈഡ്രേറ്റ് കുറവുള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ പ്രോട്ടീനും നാരുകളും അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. കൂടാതെ സൂപ്പുകളിലും ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് ക്യാരറ്റ്, പ്രമേഹരോഗികൾക്ക് കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉള്ള ഒരു മികച്ച ഓപ്ഷനാണ്. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. പ്രമേ​ഹരോ​ഗികൾക്ക് കഴിക്കാവുന്ന ഒരു ഹെൽത്തിയായൊരു സൂപ്പ് പരിചയപ്പെട്ടാലോ.

ബ്രൊക്കോളി അഞ്ച് മിനുട്ട് വെള്ളത്തിൽ വേവിക്കുക. ശേഷം ബദാമും ചോളവും കൂടി മിക്സിയിലിട്ട് അടിച്ചെടുക്കുക. ശേഷം സവാളയും കറുവപ്പട്ടയുടെ ഇലയും കൂടി തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ ഒലീവ് ഓയിൽ ഒഴിക്കുക. അതിലേക്ക് സവാള കൂട്ടും ബദാം കൂട്ടും ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ഉപ്പിടുക. ശേഷം 200 മില്ലി കൊഴുപ്പ് കുറഞ്ഞ പാൽ ഈ കൂട്ടിലേക്ക് ഒഴിച്ച് നല്ല പോലെ തിളപ്പിക്കുക. ശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് കഴിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...