ഹൃദയമിടിപ്പ് 3.2 കിമീ അകലെ വരെ കേൾക്കാം, 181 കിലോ ഭാരം ; നീലത്തിമിംഗലത്തിന്റെ ഹൃദയ ചിത്രം വൈറൽ

For full experience, Download our mobile application:
Get it on Google Play

കാനഡ: മനുഷ്യർക്ക് അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഇപ്പോഴും സമുദ്രം അതിന്റെ ആഴങ്ങളിൽ സൂക്ഷിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാൻ ആളുകൾക്ക് കൗതുകവും ഏറെയാണ്. ഇന്ത്യയിലെ പ്രമുഖ വ്യവസായികളിലൊരാളായ ഹർഷ ഗൊയങ്ക തന്റെ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റേതാണ് ചിത്രം.

കാനഡയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ സംരക്ഷിച്ച നിലയിൽ വെച്ചിട്ടുള്ള ഒരു വലിയ ഹൃദയമാണിത്. 181 കിലോ ഭാരവും 1.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയും ഈ ഹൃദയത്തിനുണ്ട്. 3.2 കിലോമീറ്റർ ദൂരമകലെ വരെ ഈ ഹൃദയത്തിൽ നിന്നുള്ള ഹൃദയമിടിപ്പ് കേൾക്കാനും സാധിക്കും. 2014ൽ കാനഡയിലെ റോക്കി ഹാർബർ എന്ന തീരദേശ പട്ടണത്തിൽ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നാണ് ഈ ഹൃദയം എടുത്തത്. വളരെ സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് ഹൃദയം പുറത്തെടുത്തത്. അതിലും സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് ഈ ഹൃദയം സൂക്ഷിക്കുന്നതും. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതിനോടകം 153,000ലധികം പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...