ആലപ്പുഴയിൽ ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ശക്തമായ കാറ്റിൽ മരം വീണ് മൽസ്യ തൊഴിലാളി കുടുംബത്തിന്റെ വീട് തകർന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് 2-ാം വാർഡ് പുത്തൻ പുരയ്ക്കൽ ഗ്രിഗറി (കൊച്ചു ചെറുക്കൽ) യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. വീടിന്റെ മുന്നിൽ നിന്ന കൂറ്റൻ അക്വേഷ്യ മരമാണ് ശക്തമായ കാറ്റിൽ നിലം പൊത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. വർഷങ്ങളായി രോഗത്തെ തുടർന്ന് ചികിൽസയിലാണ് ഗ്രിഗറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

അടൂരിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴി

0
പത്തനംതിട്ട: അടൂര്‍ കോട്ടമുകളിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ...

‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി...

0
കൊച്ചി: ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി നാളെ ഉച്ചയ്ക്ക്...

കണ്ണൂരിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്

0
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന്...