യു​എ​ഇ​യി​ല്‍ ശക്തമായ മ​ഴ തുടരു​ന്നു ; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

ദുബായ് :  യു​എ​ഇ​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്തമ​ഴ തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ട​കു​മെ​ന്നാ​ണ് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശപ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം എ​ല്ലാ മ​സ്ജി​ദി​ലും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് വാ​യി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​ബു​ദ​ബി​യി​ലും അ​ല്‍​ഐ​നി​ലും മ​ഴ ആ​രം​ഭി​ച്ചി​രു​ന്നു. അ​ല്‍ ഐ​ന്‍, നാ​ഹി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...

സജീവമായി പ്രവർത്തിക്കാത്ത ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ സംഭാവനയായി ലഭിച്ചത് 1,500...

0
അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ്...

എസ്ഐആർ മൂന്നാം ഘട്ടം നടക്കുന്ന 17 സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 57.57 ലക്ഷം...

0
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ മൂന്നാം ഘട്ടം നടക്കുന്ന 17...

ജെൻസി സംവാദത്തിൽ ചോദ്യങ്ങളുമായി രാഹുൽ , കടുപ്പിച്ച് സിജെപിയും

0
ന്യൂഡൽഹി : ജെൻസികളോടടുക്കുന്നതിൻറെ ഭാഗമായി ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ്...