കോൺ​ഗ്രസ് അവ​ഗണിച്ചു ; മുതിർന്ന നേതാവ് സുരേഷ് പച്ചൗരി ബിജെപിയിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശിൽ കോൺ​ഗ്രസിന് തിരിച്ചടി. മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപി അം​ഗത്വം സ്വീകരിച്ചു. മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ, സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർ​ഗീയ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മുൻ എംഎൽഎ സഞ്ജയ് ശുക്ലയും ബിജെപിയിൽ ചേർന്നു.

ഒരു കാലത്ത് മധ്യപ്രദേശ് കോൺ​ഗ്രസിനെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു സുരേഷ് പച്ചൗരി. പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്നുള്ള പരാതി ഏറെ നാളായി അദ്ദേഹം ഉന്നയിച്ചിരുന്നു. സംസ്ഥാന തലത്തിന് പുറമേ കേന്ദ്രതലത്തിൽ പുനഃസംഘടനകളൊക്കെ നടന്ന സമയത്തും പച്ചൗരി പരി​ഗണിക്കപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പരി​ഗണിക്കപ്പെട്ടില്ല. തരം താഴ്‌ത്തിയതിന്റെ വിഷമത്തിലാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....