കനത്ത മഴ : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് വൈകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്‍റെ ലാന്‍ഡിങ് വൈകി. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് റൺവേ കാണാനാകാതെ വന്നതോടെയാണ് കുവൈത്ത് എയര്‍വേയ്സ് വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയത്. ഇന്ന് രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്യുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റൺവേ കാണാനാകാത്ത സ്ഥിതി വന്നതോടെ എയര്‍ ട്രാഫിക് കൺട്രോളിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ആകാശത്ത് വട്ടമിട്ടു പറക്കുകയും പിന്നീട് ഒരു മണിക്കൂറോളം വൈകി വിമാനം ഇറക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...